Mani would have stood with us in our trying times: Nadhirshah | Filmibeat Malayalam

2017-07-03 2

Director Nadirshah has said that late actor Kalabhavan Mani would have been in the forefront to prove the innocence of Dileep and Nadhirshah in the actress case, if he was alive.

ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ കലാഭവന്‍ മണിയെ വല്ലാതെ 'മിസ്സ്' ചെയ്യുന്നു എന്ന് നാദിര്‍ഷ പറയുന്നു. മണിയുണ്ടായിരുന്നെങ്കില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടാവുമെന്ന് നാദിര്‍ഷ പറയുന്നു.ഫേസ്ബുക്കിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം.